Skip to main content

എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരന്...."

"എനിക്കും ഉണ്ടായിരുന്നു
ഒരു കൂട്ടുകാരന്...."
കേട്ടുകേട്ട് മടുത്തു!
നിന്റേക്കെ
കൂട്ടുകാരന്മാര്
മണ്ടന്മാരായതിന് നുമ്മ
എന്തു ചെയ്യാനാടാ

Comments