കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു കൊച്ചിയിലുള്ളവരെല്ലാം കള്ളൻമാരാണെന്ന്
അങ്ങനാണേൽ കൊച്ചാപ്പുവും കള്ളനല്ലേ
കൊച്ചാപ്പു കള്ളനാണേൽ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ
കൊച്ചാപ്പു പറഞ്ഞത് കള്ളമാണേൽ കൊച്ചിക്കാരെല്ലാം നല്ലവരല്ലേ
കൊച്ചികാരെല്ലാം നല്ലവനാണേൽ കൊച്ചാപ്പുവും നല്ലവനല്ലേ
കൊച്ചാപ്പു നല്ലവനാണേൽ കൊച്ചാപ്പു പറഞ്ഞത് സത്യമല്ലേ
കൊച്ചാപ്പു പറഞ്ഞത് സത്യമാണേൽ കൊച്ചിക്കാരെല്ലാം കള്ളൻമാരല്ലേ
കൊച്ചികാരെല്ലാം കള്ളൻമാരാണേൽ കൊച്ചാപ്പുവും കള്ളനല്ലേ?
അല്ലേ ???
അല്ലേന്ന് ??🙄🙄🤒🤔🤔
Comments
Post a Comment