Skip to main content

ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?

ഒരു ചോദ്യം-
ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?
Ans:-
1rs=3 sweets
3 sweets cover =1 sweet
45rs= 45×3=135sweets
135sweet cov÷3= 45 sweets
45sweet cov÷3=15 sweets
15 sweet cov÷3=5sweets
5sweet cov÷3=1 sweet(balance 2 more cover here)
Balance 2 cover +1 cover=1 sweet
TOTAL:135+45+15+5+1+1=202sweets. . .

for more visit 

Comments

  1. 😀ഒരു കുസൃതി ചോദ്യം😀


    ഒരു ചെക്കനും അവന്റെ കൂടെ ഒരാളുമായി ഒരു കടയിൽ പോയി

    കടക്കാരൻ , ഇതാരാ നിന്റെ കൂടെ ഉള്ളതെന്നും നിന്റെ പേരെന്തെന്നും എന്താ വേണ്ടതെന്നും ചോദിച്ചു

    കുട്ടി മൂന്നിനും കൂടി ഒരുത്തരം പറഞു

    എന്താണാ ഉത്തരം

    ഗ്രൂപ്പിലുള്ളവർ പറയൂ

    ReplyDelete
  2. കണ്ണൻ ദേവൻ ചായ

    ReplyDelete
  3. കണ്ണൻദേവൻ ചായപ്പൊടി

    ReplyDelete

Post a Comment

Popular posts from this blog

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു കൊച്ചിയിലുള്ളവരെല്ലാം കള്ളൻമാരാണെന്ന് അങ്ങനാണേൽ കൊച്ചാപ്പുവും കള്ളനല്ലേ കൊച്ചാപ്പു കള്ളനാണേൽ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ...

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്*

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്* ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്...