ഞാൻ 7 ആം തരത്തിൽ പഠിക്കുമ്പോൾ☺ ,
എനിക്ക് ഇഗ്ലീഷിന് രണ്ട് ഉത്തരപേപ്പർ ,രണ്ടിലും ഒരേ മാർക്ക് ,കയ്യക്ഷരം മാത്രം മാറ്റം ...😥
ടീച്ചറും കുട്ടികളും പകച്ച് നിന്ന സമയം എന്റെ തൊട്ടടുത്ത് ഇരുന്ന് പരീക്ഷ എഴുതിയ സുഹൃത്ത് എണീറ്റ് നിന്ന് പറഞ്ഞു. ടീച്ചറേ ... എനിക്ക് ഉത്തരപേപ്പർ കിട്ടിയില്ല ...😰
അവൻ എന്റെ പേരും Roll നമ്പർ അടക്കം കോപ്പിയടിച്ചതായിരുന്നു.😝
athokke oru kalam
😅😅😅

Comments
Post a Comment