Skip to main content

ബാല്യത്തിൽ നിങ്ങൾ തീർച്ചയായും നിങ്ങളുടെ കൈകൾ ഷർട്ടിനുള്ളിലാക്കി നിങ്ങളുടെ കൈ പോയതായി മറ്റുള്ളവർക്കു മുന്നിൽ അഭിനയിച്ചിട്ടുണ്ട്

1.ബാല്യത്തിൽ നിങ്ങൾ തീർച്ചയായും
നിങ്ങളുടെ കൈകൾ ഷർട്ടിനുള്ളിലാക്കി നിങ്ങളുടെ കൈ പോയതായി മറ്റുള്ളവർക്കു മുന്നിൽ അഭിനയിച്ചിട്ടുണ്ട്.......
.
2.ആ ഒറ്റപ്പേന, നാലുകളർ റീഫില്ലുള്ളത്...... നാലിൻറെയും ബട്ടൺ ഒന്നിച്ചു ഞെക്കി നാലു റീഫില്ലും ഒന്നിച്ചു പുറത്തു വരുത്താൻ (ശമിച്ചിട്ടുണ്ട്......
.
3.വീഡിയോഗയിം തോൽക്കുമെന്നുറപ്പാകുമ്പോൾ പെട്ടെന്ന് റീസ്റ്റാർട്ട് കൊടുക്കുന്നതാണ് പതിവ്.....
.
4.ഒരാളെ ഭയപ്പെടുത്താൻ കതകിനു പിന്നിൽ മറഞ്ഞുനിന്ന് പിന്നീട് ആ (ശമം ഉപേക്ഷിച്ചിട്ടുണ്ട്....... കാരണം ആ ആൾ നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ കൂടുതൽ സമയം അവിടെ വർത്തമാനം പറഞ്ഞു നിൽക്കും........
.
5.എവിടാണോ അവിടെ കിടന്ന്, ഉറങ്ങുന്നതായി നടിക്കും..... കട്ടിലിലേക്ക് നടന്നു പോകാനുള്ള മടി...... ആരേലും എടുത്തു കിടത്തുമല്ലോ......
.
6.ലൈറ്റിൻറെ സ്വിച്ച് , ഓൺ-ഓഫ് ഇതിനിടയിൽ ബാലൻസ് ചെയ്യാൻ (ശമിച്ചിട്ടുണ്ട്.......
.
7.(ഫിഡ്ജിൻറെ വാതിൽ പതിയെ വളരെ പതിയെ അടച്ചിട്ടുണ്ട്; എപ്പോഴാണ് അതിൻറെ ലൈറ്റ് അണയുന്നത് എന്നറിയാൻ......
.
8.കമ്പ് ,സ്ളൈഡ്, ആണി ഇവ പ്ളഗിൻറെ സോക്കറ്റിനുള്ളിൽ കുത്തി നോക്കാൻ മനസ്സു കൊണ്ടെങ്കിലും (ശമിച്ചിട്ടുണ്ട്.....
ഇപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി ��
💥💢✨kudungi guZzzz

Comments

Popular posts from this blog

ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?

ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit 

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്*

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്* ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്...

വളരെ സിംപിൾ ആണെന്നെ😂 powerfull

വളരെ സിംപിൾ ആണെന്നെ powerfull സെലക്ട് ചെയ്ത Number ലെ ഡയലോഗ്  ഒന്ന് പറഞ്ഞ് voice നോട്ട് അയച്ചാൽ മതി          ☺☺ 32:ഉരുളീലൊരുരുള 31. ആന അലറലോടലറി 30. തെങ്ങടരും മുരടടരൂല 29. പെരുവിരലൊരെരടലിടറി 28. റഡ് ബള്‍ബ് ബ്ലൂ ബള്‍ബ് 27. വരൾച്ച വളരെ വിരളമാണ് 26. പേരു മണി പണി മണ്ണു പണി 25. അറയിലെയുറിയില്‍ ഉരിതൈര് 24. അരമുറം താള്‌ ഒരു മുറം പൂള്‌ 23. പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ 22. അലറലൊടലറലാനാലയില്‍ കാലികൾ 21. വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി 20. പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച 19. സൈക്കിള്‍ റാലി പോലെ നല്ല ലോറിറാലി珞 18. ഉരുളിയിലെ കുരുമുളക്ഉരുളേലാടുരുളല്‍ 17. തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചിതച്ചത്തി 16. രാമമൂർത്തിയുടെ മൂത്ത പുത്രൻകൃഷ്ണമൂർത്തി 15. തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ചസഞ്ചി 14. പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ചത്തൊത്തിരുന്നു 13. ചെറുപയർമണിചെറുത്; ചെറുകിണറ്പട ചെറുത്☺ 12. പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തിചേറ്റിൽ പൂഴ്ത്തി 11. അരയാലരയാൽ ആലരയാലീപേരാലരയാലൂരലയാൽ螺 10. കളകളമിളകുമൊരരുവ...