സ്കൂളിൽ പഠിക്കുമ്പോ എനിക്ക് കിട്ടിയിരുന്ന
പ്രേമലേഖനങ്ങൾക്ക് കയ്യും
കണക്കും ഇല്ലായിരുന്നു.. അതൊക്കെ
ഞാനിങ്ങനെ തോണിയോ വീമാനമോ ഉണ്ടാക്കി
കളിക്കും,,, അന്നത്തെ എന്റെ ഹോബി
കണ്ട് അന്തം വിട്ടു നിൽക്കുന്ന
കൂട്ടുക്കാരുടെ മുഖം ഇപ്പഴും എന്റെ
മനസ്സീന്ന് മാഞ്ഞു പോയിട്ടില്ല.......!!😏😏😏
ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?
ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit
Comments
Post a Comment