ഓടി പ്പിടിച്ചാണ് ഇന്ന് രാവിലെ തിരൂർ റയില്‍വേ സ്റ്റേഷനില്‍ എത്തിയത്... ചെന്നപ്പോള്‍ ഒരു ട്രെയിന്‍ എത്തിയിരിക്കുന്നു... കോഴിക്കോട് വേഗം എത്തണ്ട കാര്യമുണ്ടായിരുന്നു.. പാളമൊക്കെ ചാടിക്കടന്ന്.. അടുത്ത് കണ്ട ചേട്ടനോട് ഞാന്‍ വളരെ വിനയത്തില്‍ ചോദിച്ചു "ചേട്ടാ..., ഇത് ഏതാ വണ്ടി...?" ??
എന്റെ കൈ പിടിച്ച്.. ബോഗിയില്‍ തൊടുവിച്ച്.. ആ നാറി പറയാണ്.. . . .
"ഇതാണ് മോനേ തീവണ്ടി..!!"
എന്റെ കൈ പിടിച്ച്.. ബോഗിയില്‍ തൊടുവിച്ച്.. ആ നാറി പറയാണ്.. . . .
"ഇതാണ് മോനേ തീവണ്ടി..!!"
Comments
Post a Comment