Skip to main content

വളരെ സിംപിൾ ആണെന്നെ😂 powerfull

വളരെ സിംപിൾ ആണെന്നെ powerfull
സെലക്ട് ചെയ്ത Number ലെ ഡയലോഗ്  ഒന്ന് പറഞ്ഞ് voice നോട്ട് അയച്ചാൽ മതി         
☺☺ 32:ഉരുളീലൊരുരുള
31. ആന അലറലോടലറി
30. തെങ്ങടരും മുരടടരൂല
29. പെരുവിരലൊരെരടലിടറി
28. റഡ് ബള്‍ബ് ബ്ലൂ ബള്‍ബ്
27. വരൾച്ച വളരെ വിരളമാണ്
26. പേരു മണി പണി മണ്ണു പണി
25. അറയിലെയുറിയില്‍ ഉരിതൈര്
24. അരമുറം താള്‌ ഒരു മുറം പൂള്‌
23. പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ
22. അലറലൊടലറലാനാലയില്‍ കാലികൾ
21. വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി
20. പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച
19. സൈക്കിള്‍ റാലി പോലെ നല്ല ലോറിറാലി珞
18. ഉരുളിയിലെ കുരുമുളക്ഉരുളേലാടുരുളല്‍
17. തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചിതച്ചത്തി
16. രാമമൂർത്തിയുടെ മൂത്ത പുത്രൻകൃഷ്ണമൂർത്തി
15. തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ചസഞ്ചി
14. പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ചത്തൊത്തിരുന്നു
13. ചെറുപയർമണിചെറുത്; ചെറുകിണറ്പട ചെറുത്☺
12. പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തിചേറ്റിൽ പൂഴ്ത്തി
11. അരയാലരയാൽ ആലരയാലീപേരാലരയാലൂരലയാൽ螺
10. കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം
9. കരളിനുമലരിതളുതിരുമൊരളികുലമിളകിയചുരുള്‍ അളകം
8. വടുതലവളവിലൊരതളമരത്തിൽപത്തിരുപത്തഞ്ചൊതളങ്ങ!
7. ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ഉരുളയുരുളുമോയുരുളിയുരുളുമോ
6. ആലപ്പുഴയങ്ങാടീലാറാംനാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു
5. ചരലുരുളുമ്പോൾ മണലുരുളൂലാമണലുരുളുമ്പോൾ ചരലുരുളൂലാ
4. തണ്ടുരുളും തടിയുരുളുംതണ്ടിൻ‌മേലൊരുചെറുതരികുരുമുളകുരുളും
3. ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ
2. അരുതരുതുകുതിരേ മുതിരരുത്കുതിരേ അതിരിലെ മുതിര തിന്നാന്‍മുതിരരുത് കുതിരേ
1. ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതുചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ   邏       
voice നോട്ട് പോരട്ടെ      邏邏  നിനക്ക് പണി തരുമെന്ന് bro  പറഞ്ഞപ്പോൾ നീ ഇത്ര പ്രതിക്ഷിച്ചിട്ടുണ്ടാവില്ല അല്ലെ 

Comments

Popular posts from this blog

ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?

ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit 

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു കൊച്ചിയിലുള്ളവരെല്ലാം കള്ളൻമാരാണെന്ന് അങ്ങനാണേൽ കൊച്ചാപ്പുവും കള്ളനല്ലേ കൊച്ചാപ്പു കള്ളനാണേൽ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ...

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്*

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്* ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്...