ഫോൺ നിലത്ത് വീണപ്പൊ ഡിസ്പ്ലെ പൊട്ടിയത് കാണിക്കാൻ വേണ്ടി സ്ക്രീൻഷോട്ട് എടുത്ത് അയച്ച് തന്നകൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്😂
മൂന്ന് ദിവസായിട്ട് മൂന്ന് നേരവും യൂ ടുബിൽ പോയി 'ഉമ്മൻ ചാണ്ടി ഹോട്ട്" എന്ന് അടിച്ച് നോക്കുന്ന ഒരു കൂട്ടുകാരനുണ്ടെനിക്ക്..😂😂😂
പെട്രാൾ ടാങ്കിൽ പെട്രാൾ ഉണ്ടോന്ന് തിപ്പെട്ടി കത്തിച്ചു നോക്കിയ ഒരു കൂട്ടുക്കാരൻ എനിക്കുണ്ടായിരുന്നു.....
പാവം അവന്റ്റെ നാലാം അണ്ടാണിന്ന്😌😌😌
കഴിഞ്ഞ മഴയത്ത്, വീടിന്റെ നാലുപാടും വെള്ളം
കേറിയപ്പോൾ ഹൗസ്ബോട്ടാണെന്നും പറഞ്ഞു
സായിപ്പിനെ വീട്ടിൽകേറ്റി താമസിപ്പിച്ച ഒരു
കൂട്ടുകാരൻ എനിക്കുണ്ടാരുന്നു..!!😂😂
റിസേർവ് ബാങ്ക് നോട്ട് അടിക്കുമ്പോൾ... അതിൽ കൂടുതൽ നോട്ട് അടിച്ചു പാവ പെട്ടവര്ക്ക് കൊടുത്താൽ ഇന്ത്യ കാര് എല്ലാം പണക്കാർ ആകില്ലേ എന്ന് ചിന്തിച്ച ഒരു കൂട്ടുകാരാൻ എനിക്ക് ഉണ്ടാരുന്നു... പാവം ഇപ്പോ കള്ളാ നോട്ട് കേസിൽ പ്രതിയായി ജയിലിലാ......😐😐😜😜
Comments
Post a Comment