Skip to main content

ഒരു tv റിപ്പോർട്ടർ ഒരു ആട് 🐏

ഒരു tv റിപ്പോർട്ടർ   ഒരു ആട് 🐏കൃഷികാരനെ ഇന്റെര്‍വ്യു ചെയ്യാന്‍ ചെന്നു..

റിപ്പോര്‍ട്ടര്‍;  താങ്കള്‍ ഈ ആടുകള്‍ക്ക് എന്ത് ആഹാരം ആണ് കൊടുക്കുന്നത്

കൃഷികാരന്‍ ;  കറുത്തതിനെയോ ,വെളുത്തതിനെയോ.

റിപ്പോര്‍ട്ടര്‍; വെളുത്തതിനു...

കൃഷികാരന്‍ ;  പുല്ല്...

റിപ്പോര്‍ട്ടര്‍  ;  അപ്പൊ കറുത്തതിനോ.

കൃഷികാരന്‍ ; അതിനും പുല്ല്..

റിപ്പോര്‍ട്ടര്‍  ;താങ്കള്‍ ഇതിനെ കെട്ടിയിടാറണ്ടോ..
കൃഷികാരന്‍;   കറുത്തതിനെയോ ,വെളുത്തതിനെയോ
റിപ്പോര്‍ട്ടര്‍; വെളുത്തതിനെ;;
കൃഷികാരന്‍ ; വെളിയില്‍ മുറിയില്‍
റിപ്പോര്‍ട്ടര്‍; അപ്പോള്‍ കറുത്തതിനെയോ..
കൃഷികാരന്‍ ;  അതിനെയും വെളിയില്‍ മുറിയല്‍
റിപ്പോര്‍ട്ടര്‍;  നിങ്ങള്‍ ഇതിനെ കുളിപ്പിക്കറുണ്ടോ..
കൃഷിക്കാരന്‍; കറുത്തതിനെയോ, വെളുതതിനെയോ..
റിപ്പോര്‍ട്ടര്‍ക്ക് ദേഷ്യം വന്നു പിടുത്തം വിട്ടു;  എല്ലാത്തിനും താങ്കള്‍ എല്ലാം ഒരു പോലെ ചെയ്യുന്നു, പിന്നെ നിങ്ങള്‍ എന്നോട് എപ്പോഴും എന്തിനാ ചോദിക്കുന്നത് കറുത്തതിനാണോ വെളുത്തതിനു ആണോ എന്ന്..
കൃഷിക്കാരന്‍ ;അതിനു കാരണം ഉണ്ട് .ആ കറുത്തത് എന്റെ ആണ്.
റിപ്പോര്‍ട്ടര്‍;  അപ്പോള്‍ വെളുത്തത്
കൃഷിക്കാരന്‍ ;  അതും എന്റേത് ആണ്..
റിപ്പോര്‍ട്ടര്‍ക്ക് ദേഷ്യം വന്നു എഴുനേറ്റപ്പോള്‍ കൃഷിക്കാരന്‍ ,
ഇരിക്കെടാ നായിന്റെ മോനെ ഇവിടെ. നിനക്ക് ഇപ്പോള്‍ മനസ്സിലായോ ,നീയൊക്കെ രാവിലെ മുതല്‍ രാത്രി വരെ ഒരു ന്യുസ് തന്നെ വീണ്ടും വീണ്ടും കാണിക്കുമ്പോള്‍ ഞങ്ങളുടെ വിഷമം...ബാക്കി കൂടി നീ ചോദിച്ചിട്ട് പോയാല്‍ മതി....😁😁😜💃🏿💃🏿💃🏿

Comments

Popular posts from this blog

ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?

ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit 

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്*

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്* ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്...

വളരെ സിംപിൾ ആണെന്നെ😂 powerfull

വളരെ സിംപിൾ ആണെന്നെ powerfull സെലക്ട് ചെയ്ത Number ലെ ഡയലോഗ്  ഒന്ന് പറഞ്ഞ് voice നോട്ട് അയച്ചാൽ മതി          ☺☺ 32:ഉരുളീലൊരുരുള 31. ആന അലറലോടലറി 30. തെങ്ങടരും മുരടടരൂല 29. പെരുവിരലൊരെരടലിടറി 28. റഡ് ബള്‍ബ് ബ്ലൂ ബള്‍ബ് 27. വരൾച്ച വളരെ വിരളമാണ് 26. പേരു മണി പണി മണ്ണു പണി 25. അറയിലെയുറിയില്‍ ഉരിതൈര് 24. അരമുറം താള്‌ ഒരു മുറം പൂള്‌ 23. പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ 22. അലറലൊടലറലാനാലയില്‍ കാലികൾ 21. വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി 20. പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച 19. സൈക്കിള്‍ റാലി പോലെ നല്ല ലോറിറാലി珞 18. ഉരുളിയിലെ കുരുമുളക്ഉരുളേലാടുരുളല്‍ 17. തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചിതച്ചത്തി 16. രാമമൂർത്തിയുടെ മൂത്ത പുത്രൻകൃഷ്ണമൂർത്തി 15. തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ചസഞ്ചി 14. പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ചത്തൊത്തിരുന്നു 13. ചെറുപയർമണിചെറുത്; ചെറുകിണറ്പട ചെറുത്☺ 12. പച്ചപ്പച്ച തെച്ചിക്കോല്‌ പറ്റേ ചെത്തിചേറ്റിൽ പൂഴ്ത്തി 11. അരയാലരയാൽ ആലരയാലീപേരാലരയാലൂരലയാൽ螺 10. കളകളമിളകുമൊരരുവ...