Skip to main content

10 രൂപക്ക് ഒരാഴ്ച്ചത്തേക്കുള്ള ചെറു നാരങ്ങ പോലു൦ കിട്ടില്ല

10 രൂപക്ക് ഒരാഴ്ച്ചത്തേക്കുള്ള ചെറു നാരങ്ങ പോലു൦
കിട്ടില്ല ..എന്നാൽ അതേ 10 രൂപക്ക് ഇപ്പോൾ കിട്ടു൦
നുറ് ചെറു നാരങ്ങയുടെ ശക്തി പുതിയ vim ൽ....
എങ്കിൽ പിന്നെ വീട്ടില് വരണോ൪ക്ക് vim കലക്കീ
നാരങ്ങാ വെള്ളമായി കൊടുക്കാ൯ പാടില്ലേ?
😀😃😃

മൊബൈൽ ഫോൺ വന്നതോടെ വാച്ചിന്റെ കഥ കഴിഞ്ഞു.
ടോർച്ചിന്റെ കഥ കഴിഞ്ഞു.
ക്യാമറയുടെ കഥ കഴിഞ്ഞു.
റേഡിയോയുടെ കഥ കഴിഞ്ഞു.
എഴുത്തുകളുടെ കഥ കഴിഞ്ഞു.
ഈ മൊബൈൽ നിങ്ങളുടെ ഭാര്യയുടെ കയ്യിൽ കിട്ടിയാൽ നിങ്ങളുടെ കഥ കഴിഞ്ഞു..:::
😃😃😃😃

ഇപ്പോഴത്തെ പിളളാർക്ക് കഷ്ടപ്പാട് എന്ന വാക്കിൻെറ
വില അറിയില്ല...
പണ്ട് ഞങ്ങളൊക്കെ ഫോണില് മെസ്സേജ് അയക്കുമ്പോ
'S' എന്ന അക്ഷരം കിട്ടാൻ '7' എന്ന കീ നാല് പ്രാവിശ്യം
അമർത്തണമായിരുന്നു.
അതൊക്കെ ആയിരുന്നു യഥാർത്ഥ കഷ്ടപ്പാട്...
😛😫😧

പണ്ടൊക്കെ ഒരു വീട്ടില്‍ ചെന്നാല്‍ ഇരി ചായയെടുക്കട്ടെ  എന്നായിരുന്നു ഇപ്പോള്‍ ചേര്‍ന്നിരി സെൽഫിയെടുക്കട്ടെ എന്നാണ്
😊😋😋

അന്ന് , എഴുന്നേറ്റ് നില്‍ക്കുകയും മുണ്ട് അഴിച്ചിടുകയും ചെയ്താണ് മുതിര്‍ന്നവരെ ബഹുമാനിച്ചിരുന്നത്

ഇന്ന് , ഇയർഫോൺ ഊരിയും , മൊബൈല്‍ ഡിസ്പ്ലേ ഓഫാക്കിയും ആണ്  മുതിര്‍ന്നവരോട് ബഹുമാനം കാണിക്കുന്നത്.

(ബഹുമാനം ഉള്ള New Generation)
😉😉😉😜😜😜

കടപ്പാട് wtsp frnd.

Comments

Popular posts from this blog

ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?

ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit 

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു കൊച്ചിയിലുള്ളവരെല്ലാം കള്ളൻമാരാണെന്ന് അങ്ങനാണേൽ കൊച്ചാപ്പുവും കള്ളനല്ലേ കൊച്ചാപ്പു കള്ളനാണേൽ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ...

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്*

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്* ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്...