വയസ്റ്റ് 21- കച്ചവടം നടത്തി
പൊളിഞ്ഞ്
.
വയസ്സ് 22 - പഞ്ചായത്ത്
തെരെഞ്ഞെടുപ്പിൽ തോറ്റു
.
വയസ്സ് 24 - രണ്ടാമത് തുടങ്ങിയ
കച്ചവടവും നഷ്ടം കൊണ്ട്
അവസാനിപ്പിച്ചു
.
വയസ്സ് 26 - കാമുകി മരിച്ചു
.
വയസ്സ് 27 - മാനസിക രോഗം പിടിപെട്ടു
.
വയസ്സ് 34 - പാർലമെന്റ് ഇലക്ഷനിൽ
തോറ്റു
.
വയസ്സ് 45 - സെനറ്റ് മൽസരത്തിൽ
തോറ്റു
.
whatsappost.blogspot.com
വയസ്സ് 49 - വൈസ് പ്രസിഡന്റ് ഇലക്ഷനിൽ
തോറ്റു
.
വയസ്സ് 52 - അമേരിക്കൻ
ഐക്യനാടുകളുടെ പ്രസിഡന്റായി
തിരഞ്ഞെടുക്കപ്പെട്ടു ....
.
എബ്രാഹം ലിങ്കണിന് മാത്രല്ല
നിങ്ങൾക്കും ഇതൊക്കെ
സാധിക്കും....
മാറേണ്ടത്,
എല്ലാം
അവസാനിച്ചു എന്ന ചിന്ത മാത്രമാണ് ....
ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?
ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit
Comments
Post a Comment