കുട്ടി : ഉപ്പാ നിങ്ങൾ എപ്പോഴു൦ ഓഫീസിൽ പോവണ്ട എൻെറ കൂടെ കളിക്കാ൦.
ഉപ്പ : അപ്പൊ മോന് ആരാ സാധനമെല്ലാ൦ വാങ്ങിച്ചുതരുക?
കുട്ടി :എന്നാ വെള്ളിയാഴ്ച മാത്ര൦ ഓഫീസിൽ പോയ്കോ.
ഉപ്പ :ഒരു ദിവസ൦ മാത്ര൦ പോയാൽ ഉപ്പയെ ഓഫീസിൽ നിന്ന് പുറത്താക്കില്ലെ?
കുട്ടി :അപ്പൊ ഉപ്പ പള്ളിയിൽ വെള്ളിയാഴ്ച മാത്രമല്ലേ പോകുന്നുളളൂ...
എന്നിട്ട് ഉപ്പയെ പള്ളീന്ന് പുറത്താക്കീല്ലല്ലൊ?
whatsappost.blogspot.com
A silent message for all Muslims....
Comments
Post a Comment