ഉറുമ്പ് ....... ചിലർക്കെങ്കിലും അത് ഒരു ശല്യമായി തോന്നിയിട്ടില്ലേ ......... എങ്കിൽ അറിഞ്ഞോളൂ ഉറുമ്പിനെ കൊല്ലാൻ ഒരു എളുപ്പ വഴി .........
whatsappost.blogspot.in
ആദ്യം പഞ്ചസാരയിൽ അൽപം മുളകു പൊടി ഇടുക.
പഞ്ചസാര തിന്നാൻ വരുന്ന ഉറുമ്പിന് മുളകു പൊടി എരിയും.......
അങ്ങനെ എരിഞ്ഞ് ദാഹിച്ച് കിണറ്റിൻ്റെ അരികിലേക്ക് ഉറുമ്പ് വെള്ളം കുടിക്കാൻ പോകും ........
അപ്പോൾ ശബ്ദമുണ്ടാക്കാതെ മെല്ലെ പിന്നിലൂടെ ചെന്ന് കിണറ്റിലേക്ക് തള്ളിയിടുക
അപ്പോൾ ഉറുമ്പ് നനയും
നനഞ്ഞ് കുതിർന്ന ഉറുമ്പ് ചൂടു കായാൻ
അടുപ്പിൻ്റെ അടുത്ത് വരും അന്നേരം ഉറുമ്പിനെ മെല്ലെ അടുപ്പിലേക്ക് തള്ളിയിടുക
ശരീരം പൊള്ളി lCU വിലേക്ക് കയറ്റുന്ന ഉറുമ്പിൻ്റെ അടുത്തേക്ക് ഒരു അറ്റൻ്ററായി വേഷം കെട്ടി ചെന്ന്
ഓക്സിജൻ മാസ്ക് ഊരിയിടുക
ഉറുമ്പ് Close.........
😜😜😜😂😂😂😂😂😛😛😄😄😄 നോക്കണ്ട വെറുപ്പിക്കൽ ഇനിയും തുടരും😜😜😜😜😜😂😂😂
¤ കൊതുകിനെ തുരത്താൻ വിക്സ് ¤
കേൾക്കുമ്പോൾ അത്ഭുതം ആയി തോന്നാം ,പക്ഷെ
കൊതുക് ശല്യം നിർത്താൻ വിക്സ് ബെസ്റ്റ്
ആണത്രേ..
കൊതുകിനെ കയ്യോടെ പിടിച്ചു കണ്ണിൽ വിക്സ്
തേച്ചു വിട്ടാൽ ,ദിശ അറിയാതെ ചുമരിലോ
,കതകിലോ പോയി ഇടിച്ചു കൊതുക് ചത്തോളും ...
നന്ദി ,നമസ്കാരം😐😐😐😑
😁😁😁😁😁😅😅
Comments
Post a Comment