Skip to main content

ഓണത്തെ പറ്റി ഹിന്ദിയിൽ ഉപന്യാസം

ഓണത്തെ പറ്റി ഹിന്ദിയിൽ ഉപന്യാസം
എഴുതുക.. കേരളത്തിലെ പരീക്ഷക്ക് ഈ
ചോദ്യം വന്നപ്പോൾ കണ്ട രസകരമായ ഒരു
ഉപന്യാസം
ഓണം മലയാളി കാ ഏക് ത്യോഹാർ ഹെ .
ഓണം കോ അത്ത പൂ ഡാൽത്താ ,
ഊഞ്ഞാൽ മേം ഊപ്പർ ജാത്താ, നീച്ചേ
ആത്താ.....
ബച്ചോം കോ ഓണക്കോടി ദേത്താ..
ഇല്ലാത്തവർ പുരാന കോടി ഉടുത്താ..
സ്ത്രി പ്രജ ശ്യാം കോ ഉപ്പേരി,
ഓണസദ്യ ഒലത്താ
ഉസ് ദിൻ ഹം ലോക് ഓണപ്പാട്ട് ഗാത്താ.
പായസം കൂട്ടി ഓണ സദ്യ ഘാത്താ,
പുരുഷ് പ്രജ ശ്യാം കോ ലിക്കർ പീത്താ ഔർ
ചീത്ത ബോൽത്താ..
മാവേലി പാതാൾ സെ ആത്താ.. ചുമ്മാ
അവിടെയും ഇവിടെയും തെരാ പാരാ
ചൽത്താ..
ഓണത്തെ പറ്റി ഹം ദേശിയ ഭാഷയിൽ
ഇത്രയും ഒക്കെ ബോൽത്താ..
ശുക്രിയാ.😆😆😆😁😀😂😂

Comments

Popular posts from this blog

ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?

ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit 

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു കൊച്ചിയിലുള്ളവരെല്ലാം കള്ളൻമാരാണെന്ന് അങ്ങനാണേൽ കൊച്ചാപ്പുവും കള്ളനല്ലേ കൊച്ചാപ്പു കള്ളനാണേൽ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ...

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്*

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്* ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്...