അവളോട് ഞാനൊരു പേപ്പർ ചോദിച്ചു
അവളെനിക്ക് നോട്ടുബുക്ക് മുഴുവൻ തന്നു
അവളോട് ഞാൻ സ്കെയിൽ📏 ചോദിച്ചു
അവളെനിക്ക് ജോമേറ്ററി ബോക്സ് തന്നു
അവളോട് ഞാനൊരു ഉമ്മ ചോദിച്ചു
.
ഉമ്മ മാത്രമല്ല
.
ഉപ്പയും വന്നു😛
ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?
ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit
Comments
Post a Comment