ഈ ലോകത്തെ എല്ലാ Girlsനും
അവരുടെ Life Partnerനെ കുറിച്ച്
ഓരോ സങ്കല്പങ്ങളുണ്ട് എന്നത്
സത്യമാണ്...
.
.
.
.
ചിലര്
വിജയ്, സൂര്യ, അജിത്ത് -
പ്രിഥ്വി,നിവിന്, ദുല്ക്കര്,കുഞ്ചാക്കോ s-
ഷാരൂഖ്, സല്മാന്, രണ്ബീര് etc..
എന്നീ ആളുകളോട് അവരുടെ Life
partnerനെ ഉപമിക്കുന്നു..
.
.
.
മറ്റു ചിലര്
സീരിയല് Actors, Writers,
Singers..etc..
എന്നിങ്ങനെ അവരുടെ Life
partnerനെ സ്വപ്നം കാണുന്നു...
.
.
.
.
ദൃശ്യ മാധ്യമങ്ങളുടെ സ്വാധീനം
കൊണ്ട് അവര്
ഇങ്ങനെയൊക്കെ
ചിന്തിക്കുന്നുണ്ടെങ്കിലും,
സ്വന്തം
ജീവിതത്തില് -
''അവരെ ആത്മാര്ത്ഥമായി,
ജീവനുതുല്യം സ്നേഹിക്കുന്ന
ഒരാളെയാണ് എതൊരു
പെണ്ണും
ആഗ്രഹിക്കുന്നത്... ശരീരത്തിന്റെ
മൊഞ്ചല്ല, മറിച്ച് - അവരെ
സ്നേഹിക്കാന് കഴിയുന്ന Boysന്റെ
മനസ്സിനെയാണ് അവര്
സ്നേഹിക്കുന്നത്... "
.
.
.
അതുകൊണ്ട് Dear BroZ...
എനിക്ക് Glamour ഇല്ല,
Six pack ഇല്ല,
Colour ഇല്ല,
Height ഇല്ല,
Weight ഇല്ല.. etc..
ഇങ്ങനെയുളള complex എല്ലാം
മാറ്റിവെച്ച്...,
നിങ്ങള് ആത്മാര്ത്ഥമായി
സ്നേഹിക്കുന്നവരോട്
മനസ്സുതുറന്ന് നിങ്ങളുടെ സ്നേഹം
പങ്കുവെച്ചു നോക്കൂ...
.
.
.
അവള് നിനക്കുവേണ്ടി
ജനിച്ചവളാണെങ്കില്,
നിന്റെ പ്രണയം
ആത്മാര്ത്ഥമാണെ
ങ്കില്,
അവള് നിനക്കുളളതാണ്...
(നിനക്കു മാത്രം)
.
.
.
.
NB:- ആദ്യം ഒരുപക്ഷേ അവള്
നിന്നെ reject ചെയ്തേക്കാം...
But പിന്നെയും പിന്നയും നിന്റെ
ഇഷ്ടം അവളെ അറിയിക്കുക...
അവളെ കാണാന് ശ്രമിക്കുക...
നമ്മുടെ Dhanush
അണ്ണന് പറഞ്ഞത്
അറിയില്ലേ..?
"എന്നെ മാതിരി ആണ്പിളൈളകളെ
എല്ലാം പാക്ക പാക്ക താന്
പുടിക്കും...''
Wish U All The Best Broz...
.
.
.
.
"
പോ
യി പറ മച്ചാനേ.., അവള്
നിന്റെയാ... നിന്റേത് മാത്രം.
Advance 🎈❤VALENTINES DAY wishes ❤🎈
ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?
ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit
Comments
Post a Comment