തെരുവിൽ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിനെ തന്റെ പല്ലുകൾ കൊള്ളാതെ കടിച്ചെടുത്തു അടുത്തുള്ള ഒരു വീടിന്റെ വാതിലിൽ കൊണ്ടുപോയി വെച്ചുകൊടുത്തു ഈ തെരുവുനായ. വീട്ടുകാർ കുട്ടിയെ എടുത്ത് ആശുപത്രിയിൽ എത്തിച്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുകയായിരുന്നു.
whatsappost.blogspot.com
ഒരു തെരുവുനയ്ക്ക് ചോരക്കുഞ്ഞിനോട് തോന്നിയ കാരുണ്യം പോലും ആ കുഞ്ഞിന്റെ പെറ്റമ്മക്ക് തോന്നിയില്ല എന്ന സത്യം വളരെ ദയനീയമാണ്.
മൃഗങ്ങൻ കാണിക്കുന്ന കാരുണ്യം പോലും വിവേക ബുദ്ധിയുള്ള മനുഷ്യരായ നമുക്കില്ലാതെ പോയല്ലോ... !
കാരുണ്യം മൃഗങ്ങളിൽനിന്നെകിലും മനുഷ്യൻ പഠിച്ചിരുന്നെങ്കിൽ..... !👆🏻👆🏻👆🏻
Comments
Post a Comment