ഇവിടെ ഞാന്‍ ഒരു ഇംഗ്ലിഷ് പാലിന്‍ഡ്രോം മല്‍സരം തരുന്നു. ചോദ്യം മലയാളത്തില്‍, എന്നാല്‍ ഉത്തരം ഇംഗ്ലിഷില്‍ പാലിന്‍ഡ്രോമില്‍ ആയിരിക്കണം.whatsappost.blogspot.com
1) പിതാവ് എന്നര്‍ത്ഥത്തിലുള്ള വാക്ക്.
2) ശരീരത്തിലെ ഒരു അവയവം.
3) ആശ്ചര്യത്തെ സൂചിപ്പിക്കുന്ന വാക്ക്.
4) ഒരു തരം മ്യൂസിക്
5) മാതാപിതാക്കളില്‍ പെട്ടത്, എന്നാല്‍ അച്ഛനല്ല
6) ദിവസത്തിന്‍റെ മദ്ധ്യം
7) ഒരുതരം ഒളിഞ്ഞു നോട്ടം
8) ഒരു ഇന്ത്യന്‍ ഭാഷ
9) സ്ഥലം കണ്ടു പിടിക്കാനുപയോഗിക്കുന്ന ഉപകരണം.
10) ആദ്യ വനിത
Answer:-
1 dad
2 eye
3 wow
4 pop
5 mom
6 noon
7 peep
8 malayalam
9 Eve
1) പിതാവ് എന്നര്‍ത്ഥത്തിലുള്ള വാക്ക്.
2) ശരീരത്തിലെ ഒരു അവയവം.
3) ആശ്ചര്യത്തെ സൂചിപ്പിക്കുന്ന വാക്ക്.
4) ഒരു തരം മ്യൂസിക്
5) മാതാപിതാക്കളില്‍ പെട്ടത്, എന്നാല്‍ അച്ഛനല്ല
6) ദിവസത്തിന്‍റെ മദ്ധ്യം
7) ഒരുതരം ഒളിഞ്ഞു നോട്ടം
8) ഒരു ഇന്ത്യന്‍ ഭാഷ
9) സ്ഥലം കണ്ടു പിടിക്കാനുപയോഗിക്കുന്ന ഉപകരണം.
10) ആദ്യ വനിത
Answer:-
1 dad
2 eye
3 wow
4 pop
5 mom
6 noon
7 peep
8 malayalam
9 Eve
Comments
Post a Comment