Skip to main content

ഒരു അമ്മായിയമ്മ മൂന്ന്‍ മരുമക്കളുടെ സ്നേഹം പരീക്ഷിച്ചറിയാന്‍ തീരുമാനിച്ചു.

ഒരു അമ്മായിയമ്മ മൂന്ന്‍ മരുമക്കളുടെ സ്നേഹം പരീക്ഷിച്ചറിയാന്‍ തീരുമാനിച്ചു. ആദ്യം മൂത്ത മരുമകനെയും കൂട്ടി നടക്കാനിറങ്ങി. ഒരു കുളത്തിന്റെ അടുത്തെത്തിയപ്പോള്‍ അമ്മായിയമ്മ കുളത്തിലേക്ക്‌ ചാടി. ഉടനെ മൂത്ത മരുമകന്‍ കുളത്തിലേക്ക്‌ ചാടി അമ്മായിയമ്മയെരക്ഷിച്ചു. പിറ്റേ ദിവസം ഉറക്കമുണര്‍ന്ന മരുമകന്‍ കണ്ടത് “
whatsappost.blogspot.com സ്നേഹപൂര്‍വ്വം സ്വന്തം അമ്മായിയമ്മ” എന്ന കുറിപ്പോടെ ഒരു ടൊയോട്ട കൊറോള കാര്‍ മുറ്റത്ത് കിടക്കുന്നതാണ്.
അടുത്ത ദിവസം രണ്ടാമത്തെ മരുമകനെയും കൂട്ടി നടക്കാനിറങ്ങി. ഒരു ചെറിയ പാലത്തിന്റെ മുകളില്‍ എത്തിയപ്പോള്‍ അവിടെ നിന്ന്‍   തോട്ടിലേക്ക്‌ ചാടിയ അമ്മായിയമ്മയെ ഉടനെ രണ്ടാമത്തെ മരുമകന്‍ രക്ഷിച്ചു. പിറ്റേ ദിവസം ഉറക്കമുണര്‍ന്ന മരുമകന്‍ കണ്ടത് “ സ്നേഹപൂര്‍വ്വം സ്വന്തം അമ്മായിയമ്മ” എന്ന കുറിപ്പോടെ ഒരു ടൊയോട്ട കൊറോള കാര്‍ മുറ്റത്ത് കിടക്കുന്നതാണ്.
അടുത്ത ദിവസം മൂന്നാമത്തെ മരുമകനെയും കൂട്ടി നടക്കാനിറങ്ങി. ഒരു പാലത്തിന്റെ മുകളില്‍ എത്തിയപ്പോള്‍ അവിടെ നിന്ന്‍ നദിയിലേക്ക്‌ ചാടിയ അമ്മായിയമ്മയെ മൂന്നാമത്തെ മരുമകന്‍ രക്ഷിച്ചില്ല. പിറ്റേ ദിവസം ഉറക്കമുണര്‍ന്ന മൂന്നാമത്തെ മരുമകന്‍ കണ്ടത് ഒരു BMW കാര്‍ മുറ്റത്ത് കിടക്കുന്നതാണ്. അതിലൊരു കുറിപ്പ് “ സ്നേഹപൂര്‍വ്വം സ്വന്തം അമ്മായിയപ്പന്‍”

എനിക്ക് വയ്യ...😂😂😂

Comments

Popular posts from this blog

ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?

ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit 

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു കൊച്ചിയിലുള്ളവരെല്ലാം കള്ളൻമാരാണെന്ന് അങ്ങനാണേൽ കൊച്ചാപ്പുവും കള്ളനല്ലേ കൊച്ചാപ്പു കള്ളനാണേൽ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ...

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്*

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്* ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്...