Skip to main content

Wi-fi Password unlock ചെയ്യുന്നതെങ്ങിനെ?

Wi-fi Password unlock ചെയ്യുന്നതെങ്ങിനെ?

നിങ്ങളുടെ Mobile-ലെ യോ Laptop - ലെയോ ''Wi - fi" on ആണെങ്കിൽ Range ൽ ഉള്ള എല്ലാ wifi connections - ഉം അതിൽ കാണിക്കുമെങ്കിലും Lock ചെയ്തിരിക്കുന്നതിനാൽ അവ ഉപയോഗിക്കാൻ കഴിയുന്നതല്ല. പക്ഷേ ഇവ Unlock ചെയ്ത് ഉപയോഗിക്കാൻ പറ്റിയ ഒരു tip ഇതാ.....
Mobile-ൽ Connect - ചെേയ്യണ്ട wifi യുടെ Source കണ്ടു പിടിക്കുക. തെട്ടടുത്ത വീടോ ഓഫീസോ ആയിരിക്കും. അവിടെ നിലവിലുള്ള മറ്റൊരു നമ്പർ ( Land line / Mobile) കണ്ടെത്തുക. wifi Maximum Range കിട്ടുന്ന സ്ഥലത്തു
whatsappost.blogspot.com
നിന്നും മേൽ പറഞ്ഞ Phone നമ്പറിലേക്ക് Call ചെയ്യുകയും അതേ സമയം തന്നെ wifi -ൽ Connect-Option Select ചെയ്യുകയും ചെയ്യുക. call connect ആയാൽ ഉടൻ Wifi range ൽ വച്ച് കൊണ്ട് 1 മിനിറ്റ് സൗഹൃദ സംഭാഷണം നടത്തി പിന്നീട് password ചോദിക്കുക. "പോയാൽ ഒരു വാക്ക് .... കിട്ടിയാലോ? - "... Tip ഇഷ്ടപ്പെട്ടെങ്കിൻ Share ചെയ്യുക.... നന്ദി

👻👻👻😜

Comments

Popular posts from this blog

ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?

ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit 

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു കൊച്ചിയിലുള്ളവരെല്ലാം കള്ളൻമാരാണെന്ന് അങ്ങനാണേൽ കൊച്ചാപ്പുവും കള്ളനല്ലേ കൊച്ചാപ്പു കള്ളനാണേൽ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ...

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്*

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്* ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്...