ചിന്തിക്കൂ .....
> > ഒരു ഉറുംബ്
> > വിചാരിച്ചാല്‍ 1000
> > ആനയെ കടിക്കാം, എന്നാല്‍
> > 1000 ആന വിചാരിച്ചാല്‍
> > ഒരു ഉറുംബിനെ കടിക്കാന്‍
> > കഴിയുമോ ??
> >
> >
> > ഉയരം കുറവാണെങ്കില്‍ High-heels
> > ഇട്ടു ഉയരം കൂട്ടാം ,
> > പക്ഷെ
> > ഉയരം കൂടുതലാണെങ്കില്‍ Low-Heels
> > ഇട്ടു ഉയരം കുറക്കാന്‍
> > പറ്റുമോ??.
> >
> > Pure 916 "Gold" പണയം വെയ്ക്കാം,പക്ഷെ
> > Filter "Gold" പണയം വെയ്ക്കാന്‍
> > പറ്റുമോ ?
> >
> > ചിന്തിക്കൂ
> > .....
> >
> > Train Ticket എടുത്തു
> > Platform-ല്‍ ഇരിക്കാം, എന്നാല്‍
> > Platform ticket എടുത്തു
> > Train-ല്‍
> > ഇരിക്കാന്‍
> > പറ്റുമോ??
> >
> > Tea Cup -ല്‍ Tea
> > കുടിക്കാം ,
> > എന്നാല്‍
> > World Cup -ല്‍ World
> > കുടിക്കാന്‍
> > പറ്റുമോ ??
> >
> > ചിന്തിക്കൂ
> > .....
> >
> > IronBox കൊണ്ടു Iron
> > ചെയ്യാന്‍
> > പറ്റും, എന്നാല്‍
> > PencilBox കൊണ്ടു Pencil
> > ചെയ്യാന്‍
> > പറ്റുമോ ??
> >
> > ഇഡ്ഡലിപ്പൊടി കൊണ്ട് ഇഡ്ഡലി ഉണ്ടാക്കാം. എന്നാല്‍
> > മൂക്കിപ്പൊടി കൊണ്ട് മൂക്ക് ഉണ്ടാക്കാന്‍
> > കഴിയുമോ??...
> > ചിന്തിക്കൂ.....
> >
> > ജോലി തീര്‍ന്നെങ്കില്‍
> > ഇതു വായിച്ചു കൊണ്ടിരിക്കാം, എന്നാല്‍
> > ഇതു വായിച്ചു കൊണ്ടിരുന്നല്‍
> > ജോലി തീരുമോ
> > ??!!!!!!.......
ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?
ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit
Comments
Post a Comment