സ്കൂളിലെ നോട്ട് ബുക്കിലെ *അവസാന പേജ്*
ബിംഗോ കളിച്ചത്........പേന തെളിയാൻ വേണ്ടി കുത്തിവരഞ്ഞ് വരച്ചത്.....പരീക്ഷയുടെ ഡെയ്റ്റ്....പല തരത്തിലുളള നമ്മുടെ ഒപ്പ്... സ്വന്തം പേര് പല ഭംഗിയിലും....നമ്മ പ്രണയിക്കുന്ന പെണ്ണിൻറെ ആദ്യക്ഷരം......അങ്ങനെ പലതും.....
_അതൊക്കെ ഒരു കാലം_
*_MiZ u School LyF_*
whatsappost.blogspot.com
Comments
Post a Comment