വായിച്ചിട്ട് അടുത്ത groupലോട്ട് sharikko😊😊😊
വിവിഹാതരാകാൻ പോകുന്ന യുവാവും യുവതിയും ഫോണിൽ കൂടി സംസാരിക്കുകയായിരുന്നു...... .
യുവാവ്:ഇതിനായിട്ടാണ് ഞാൻ ഇത്ര നാൾ കാത്തിരുന്നത്
യുവതി:എന്നെ വിട്ട് പിരിഞ്ഞ് പോകുമോ?
യുവാവ്:സ്വപ്നത്തിൽ പോലും ഞാൻ അങ്ങനെ ചിന്തിക്കില്ല
യുവതി:എന്നെ സ്നേഹിക്കുന്നുണ്ടൊ?
യുവാവ്:എന്താ സംശയം ഇപ്പോൾ മാത്രമല്ല എന്നും
യുവതി:എന്നെ മറക്കുമൊ?
യുവാവ്: അതിനെക്കാൾ നല്ലത് ഞാൻ മരിക്കുന്നതാണ്
യുവതി:ഒരുമ്മ തരുമൊ?
യുവാവ്: ചോദിക്കണൊ ഇതിനെക്കാൾ സന്തോഷം തോന്നുന്ന പ്രവർത്തി മറ്റെന്തുണ്ട്?
യുവതി: എന്നെ അടിക്കുമൊ?
യുവാവ്: ഒരിക്കലും ഇല്ല.ആ തെറ്റ് ഞാൻ ചെയ്യില്ല
യുവതി: അന്തൃം വരെ എന്നോടൊപ്പം ഉണ്ടാവും അല്ലെ?
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം.
ഇവരുടെ സംഭാഷണം എങ്ങനെ ആണെന്ന് അറിയെണ്ടെ?
താഴെ നിന്ന് മുകളിലേക്ക് വായിച്ചാൽ മതി........
ഇഷ്ടപ്പെട്ടാൽ അടുത്ത ഗ്രൂപിലേക്ക് ഷെയർ ചെയ്തോ.......😀
Comments
Post a Comment