കടൽ തീരത്തു പോയി കിടന്നുറങ്ങിയിട്ടുണ്ടോ?
.
.
കൊക്കയിലോട്ടു കാല് നീട്ടി ഇരുന്നിട്ടുണ്ടോ?
.
.
കനാലിൽ പോയി നീന്തിയിട്ടുണ്ടോ?
.
.
മരത്തിൽ നിന്ന് വീണിട്ടുണ്ടോ?
.
.
പട്ടി കടിക്കാൻ ഓടിച്ചിട്ടുണ്ടോ?
.
.
പുസ്തകത്തിലെ കഥാപാത്രങ്ങളുമായി സംസാരിച്ചിട്ടുണ്ടോ?
.
.
വിളിക്കാത്ത കല്യാണത്തിന് പോയി ശാപ്പാട് അടിച്ചിട്ടുണ്ടോ?
.
.
കൂട്ടുകാരുടെ കൂടെ സൊറ പറഞ്ഞു രാത്രി മൊത്തം എങ്ങോട്ടെന്നില്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിട്ടുണ്ടോ?
.
.
സ്വന്തം എന്ന് അവകാശപ്പെടാവുന്ന പെണ്ണിനോട് സംസാരിച്ചു സംസാരിച്ചു നേരം വെളുപ്പിച്ചിട്ടുണ്ടോ?
.
.
കൂട്ടുകാരന്റെ വീട്ടിൽ നിന്ന് വിളിക്കുമ്പോ അവൻ വെള്ളമടിക്കുവാണെന്ന് തോന്നിപ്പിക്കാൻ ഉറക്കെ കമന്റ് അടിച്ചിട്ടുണ്ടോ?
.
.
പറമ്പിൽ കളിച്ചു മറിഞ്ഞു തളർന്നു ഇരിക്കുമ്പോൾ കിട്ടുന്ന വെള്ളത്തിന്റെ രുചി അറിഞ്ഞിട്ടുണ്ടോ?
.
.
ഏറ്റവും അടുത്ത കൂട്ടുകാരന്റെ കൂടെ ബൈക്ക് ട്രിപ്പിന് പോയിട്ടുണ്ടോ?
.
.
ഒന്നും പഠിക്കാത്ത പരീക്ഷക്ക് പോയിരുന്നിട്ടുണ്ടോ?
.
.
സമരത്തിന് പോയിട്ടുണ്ടോ?
.
.
കാട്ടിൽ പോയി താമസിച്ചിട്ടുണ്ടോ?
.
.
അടുക്കളയിൽ നിന്ന് തേങ്ങാ കൊത്തു കട്ട് തിന്നിട്ടുണ്ടോ?
.
.
ഒറ്റയ്ക്കിരുന്നു കരഞ്ഞിട്ടുണ്ടോ?
.
.
ചിരിച്ചു ചിരിച്ചു വയറു വേദനിച്ചിട്ടുണ്ടോ?
.
.
കൊല്ലാൻ വേണ്ടി എന്ന പോലെ തല്ലു കൂടിയിട്ടുണ്ടോ?
.
.
നാല് ആള് അറിയുന്ന ഇരട്ടപ്പേരു വീണിട്ടുണ്ടോ?
.
.
മഴ നനഞ്ഞു മദിച്ചു നടന്നിട്ടുണ്ടോ?
.
.
അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു കരഞ്ഞു വിഷമം തീർത്തിട്ടുണ്ടോ?
.
.
whatsappost.blogspot.com
ഇതൊന്നും ഇല്ലേൽ പിന്നെ, പിന്നെ എന്നാ ജീവിതമാടാ അത്..! !!?😄
ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?
ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit
Comments
Post a Comment