പത്രം വായിക്കുന്ന ഭാര്യ : "ദേ.. എന്‍ട്രന്‍സിന്റെ റിസൾട്ട് വന്നു. ആദ്യത്തെ 8 റാങ്കും പെൺപിള്ളേർക്കാ..."
പത്രം വായിക്കുന്ന ഭാര്യ : "ദേ.. എന്‍ട്രന്‍സിന്റെ റിസൾട്ട് വന്നു. ആദ്യത്തെ 8 റാങ്കും പെൺപിള്ളേർക്കാ..."
ഭർത്താവ്: "നയൻതാരാ.."
ഭാര്യ: "നയൻതാരയോ 😳???
നിങ്ങൾക്കീയൊരു ചിന്തയേ
ഉള്ളോ..😡😡😡???"
ഭർത്താവ്: "അതല്ലെടീ... 9th
ആരാന്ന്....???😇"
😝😝😝😂😂😂😂
Comments
Post a Comment