Skip to main content

ഇനി കൺഫ്യൂഷൻ വേണ്ട..

ഇനി കൺഫ്യൂഷൻ വേണ്ട..

വാട്ട്സ് ആപ്പ് സ്മൈലികളുടെ അർത്ഥങ്ങൾ...

-----------------------------------

😘 അതെനിക്ക് ഇഷ്ടായി
😚 ഉമ്മ
😜 പറ്റിച്ചൂ
😝 കുഴിയിൽ വീണെടോ
😛 അേയ്യാ ചമ്മി
😄 ആ...ഹാ.. കൊള്ളാലോ
😊 ഹി.....ഹി
☺ അയച്ചോടാ
😉 ചുമ്മാ
😍 സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വ േയ്യ
😳 എന്ത്... എപ്പോ.... എങ്ങനെ.....
😁 ഓ.... പോടീ
😔ഞാൻ പാവമല്ലേ
😌 പോടാവിടന്ന്
😞 ഇനി പറഞ്ഞിട്ട് കാര്യമില്ല
😢 എനിക്ക് സഹിക്കൂലാ
😂 എനിക്ക് വയ്യ.....
😭 അേയ്യാ പോയീ....
😰 അേയ്യാ ടെൻഷൻ
😩 എനിക്ക് വിശക്കുന്നേ
😱 അേയ്യാ
😠 ഉം..... എന്നെ കൊണ്ട് പറയിപ്പിക്കണ്ട
😤 അേയ്യ..... ഛി...ഛി
😆 ഹഹഹ.... അങ്ങിനെ വേണം
😋 നുണ ആയിട്ട് വയ്യ
😷 ഞാൻ മിണ്ടൂല
😎 ഞാൻ ആരാ മോൻ
😴 ഉറക്കം വരുന്നു
😟 കഷ്ടം
😯 ഉൗ....ഊ
😇 എൻറമ്മോ!!
😏 പുഛം.. ഒന്ന് പോടപ്പാ
😬 പണി കിട്ടി
🙈 എനിക്ക് കാണേണ്ട
🙉 എനിക്ക് കേൾക്കണ്ട
🙊 അേയ്യ മോശം
👀കണ്ടു.... കണ്ടു
👅കരി നാവ്
👍ഉഷാർ
👌പൊളിച്ചു
👊ഇടി കിട്ടും
✌ജയിച്ചു മോനേ
👋ബൈ....ബൈ
✋സലാം
👐നന്നായി വരും
👆ഒന്ന്
👉തോണ്ടട്ടെ
🙌കൊള്ളാം
🙏മാപ്പ്.....മാപ്പ്
☝ഒൗട്ട്
👏കലക്കി
💪കണ്ടോ....കണ്ടോ
🚶ഞാൻ പോവ്വാ
🏃ഓടിക്കോ
👯ലാ...ലാ.....ലാ....
🙆ചതിച്ചല്ലോ ഈശ്വരാ
🙅പറ്റില്ല
🙋ഞാനുണ്ട്
🙇 ആലോചിക്കട്ടെ

ദയവായി എല്ലാവർക്കും അയച്ചു കൊടുക്കൂ
😊😊😊😊😊😊😊😊

Comments

Popular posts from this blog

ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?

ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit 

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു കൊച്ചിയിലുള്ളവരെല്ലാം കള്ളൻമാരാണെന്ന് അങ്ങനാണേൽ കൊച്ചാപ്പുവും കള്ളനല്ലേ കൊച്ചാപ്പു കള്ളനാണേൽ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ...

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്*

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്* ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്...