ഭർത്താവിന്റെ പോക്കറ്റടിച്ച 😀 പൈസ എന്ത് ചെയ്യണമെന്ന് അറിയാതെ ഭാര്യമാർ😪😪😪
അച്ഛനോട് 100 രൂപ കടം ചോദിച്ചപ്പോൾ 500 തരാമെന്ന്..
എന്റെ കണ്ണ് നിറഞ്ഞു പോയി 👌☺
അഞ്ഞൂറ് ആയിരം എന്നീ നോട്ടുകളുടെയും അവരുടെ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്ക് ചേരുന്നു..ആദരാഞ്ജലികൾ
പുലിമുരുകന്റെ നിർമ്മാതാവ് കുടുങ്ങി
100 കോടി രൂപ 100 ന്റെ നോട്ട് ആകുമ്പോൾ ഒരു ലോറി വിളിക്കേണ്ടി വരില്ലേ കൊണ്ട് നടക്കാൻ 😜😜😜
കൈയിൽ പൈസ ഇല്ലാത്തത്തിൽ അഭിമാനം തോന്നിയ ഏക നിമിഷം😂
Comments
Post a Comment