പറയാനുള്ളതെല്ലാം "സ്റ്റാറ്റസുകളിൽ" ഒതുക്കിയപ്പോൾ പലരും പലതും ചോദിക്കാൻ മറന്നു പോയി...ജീവിതം
ചിലപ്പോൾ അങ്ങനെ ഒരു കണ്ണുപൊത്തിക്കളിയാണ്...
ഒളിച്ചിരിക്കുന്നവരൊക്കെ
കളി നിർത്തി പോയതറിയാതെ
നാം ആ മരച്ചുവട്ടിൽ
അങ്ങിനെ നിൽക്കും 🙂
ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?
ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit
Comments
Post a Comment