ടീച്ചർ ചൂരൽ വീശുമ്പോൾ പേടിച്ച് കൈമാറ്റി രണ്ടടി കൂടുതൽ കൊണ്ടിരുന്ന കാലം...😊
വക്കിൽ രണ്ടിടി അടിച്ചാൽ മാത്രം തുറക്കുന്ന സ്റ്റീൽ ലഞ്ച് ബോക്സ് 😊
കണ്ണ് നനയിപ്പിക്കുന്നതും ,ചുണ്ടിൽ ചെറു പുഞ്ചിരി വിടർത്തുന്നതുമായ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ആ കുട്ടിക്കാലം 😊😊😍
സ്കൂൾ ജീവിതം കഴിഞ്ഞ ഓരോ ആളുകളും ഒരു വട്ടം കൂടി ആ സ്കൂൾ ജീവിതം ഒന്ന് തിരിച്ചു കിട്ടിയിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടാകും 💕
എല്ലാ വിദ്യാർത്ഥികൾക്കും നല്ലൊരു അദ്ധ്യാന വർഷം നേരുന്നു ✌✌
#സ്‌കൂൾഓർമ്മകൾ
Comments
Post a Comment