വെറും 24 മണിക്കൂറിനുള്ളിൽ
വിറ്റഴിഞ്ഞത് 520,000 ജേഴ്‌സികൾ🖤⚽
❝ക്രിസ്റ്റ്യാനോ ഇറ്റലിയിൽ കാലു കുത്തിയിട്ടില്ല
അപ്പോഴേക്കും ഏഴാം നമ്പറുകാരന്റെ
ജേഴ്‌സി ചൂടപ്പം പോലെ വിറ്റഴിയുന്നു.... ❞
ക്രിസ്റ്റിനോ റൊണാൾഡോയെ വരവേൽക്കാൻ
ഇറ്റലി ഒരുങ്ങി.ലോകം കാത്തിരിക്കുന്നത്
ജുവന്റസ് ജേഴ്‌സിയിലുള്ള റൊണാൾഡോയുടെ
അരങ്ങേറ്റ മത്സരം...🖤😍
Comments
Post a Comment