Skip to main content

ഓണ പരീക്ഷ 2018

A test paper for all the genius people.

ഓണ പരീക്ഷ 2018

1. അത്തം ------------- നു പൊന്നോണം
( പത്തിന് , പത്തരക്ക് , പതിനൊന്നേ കാലിന് )

2. ---------------ലിയുടെ ഓര്‍മ്മക് വേണ്ടിയാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്.
( മാവേ , പ്ലാവേ , തെങ്ങേ )

3. അത്തം പത്തിന് ------------------- ണം
( പോന്നോ , ചക്കരെ , മുത്തേ )

4. ------------------ വിറ്റും ഓണം ഉണ്ണണം
( കാര്‍ , പറമ്പ് , കാണം )

5. ഓണത്തപ്പനെ സ്നേഹം കൊണ്ട് നമ്മള്‍ വിളിക്കുന്ന പേരാണ് “ ഓണത്തപ്പാ ---------------------------
( സ്ലിം ബ്യൂട്ടി , കുടവയറാ , സിക്സ് പായ്ക്കെ )

6. മാവേലി നാട് വാണിടും കാലം മാനുഷരെല്ലാം ----------------- പോലെ
( 1 ,   2.5 ,  7.98     )

7. മാവേലിയെ പാതാളത്തില്‍ ചവിട്ടി തഴ്ത്തിയത്തിനു നമ്മള്‍ വിഷമിക്കുന്നതിന് പകരം  പൂക്കളം  ഇടുന്നത് എന്തിനാണെന്ന് അഞ്ചു വരിയില്‍ കുറയാതെ ഉപന്യസിക്കുക.

8. ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും – കവി എന്തിനാണ് ചിങ്ങമാസം വരെ വെയിറ്റ് ചെയ്യുന്നത് എന്ന് വിശദമാക്കുന്ന ഒരു ഖണ്ഡിക എഴുതുക

ഏവര്‍ക്കും ഓണാശംസകള്‍ !😜😜😜

Comments

Popular posts from this blog

ഒരു ചോദ്യം-ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും?

ഒരു ചോദ്യം- ഒരു കടയില്‍ നിന്ന് 1 രൂപക്ക് 3 മിഠായി കിട്ടും.ഈ മിഠായികളുടെ cover തിരിച്ച് കൊടുത്താല്‍ 1 മിഠായി കൂടെ കിട്ടും അങ്ങനെയെങ്കില്‍ 45 രൂപക്ക് എത്ര മിഠായി കിട്ടും? Ans:- 1rs=3 sweets 3 sweets cover =1 sweet 45rs= 45×3=135sweets 135sweet cov÷3= 45 sweets 45sweet cov÷3=15 sweets 15 sweet cov÷3=5sweets 5sweet cov÷3=1 sweet(balance 2 more cover here) Balance 2 cover +1 cover=1 sweet TOTAL:135+45+15+5+1+1=202sweets. . . for more visit 

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു

കൊച്ചിക്കാരൻ കൊച്ചാപ്പു പറഞ്ഞു കൊച്ചിയിലുള്ളവരെല്ലാം കള്ളൻമാരാണെന്ന് അങ്ങനാണേൽ കൊച്ചാപ്പുവും കള്ളനല്ലേ കൊച്ചാപ്പു കള്ളനാണേൽ കൊച്ചാപ്പു പറഞ്ഞതും കള്ളമല്ലേ...

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്*

*അന്ന്* ഒരു വീട്ടിൽ നിന്ന്, ഒരു കാറിൽ അഞ്ചാറു പേർ ഒരുമിച്ച് ഒരു സ്ഥലത്തേക്ക് പോകുന്നു...! *ഇന്ന്* ഒരു വീട്ടിൽ നിന്ന് ഒരേ സ്ഥലത്തേക്ക് അഞ്ചും ആറും പേർ അഞ്ചാറ് കാറിൽ പോകുന്...