Skip to main content

Posts

Showing posts from March, 2016

പുറകിൽ നിന്ന് തോണ്ടി വിളിച്ച് വെടിവെച്ച് കൊല്ലാൻ നോക്കിപ്പോ

പുറകിൽ നിന്ന് തോണ്ടി വിളിച്ച് വെടിവെച്ച് കൊല്ലാൻ നോക്കിപ്പോ നീ ഓർത്തില്ലല്ലെ കാൽച്ചുവട്ടിൽ ബോംബിട്ടിട്ടാ ഞാൻ പോയതെന്ന് .. മരിക്കാണെങ്കിലു ം ജീവിക്കാനാണെങ്ക ിലും ഒരു മിച്ച് # Mini_militia നാലാം അദ്ധ്യായം മുന്നാം വാക്യം..... whatsappost.blogspot.in

ആദ്യമായി ലിഫ്റ്റിൽ കയറിയപ്പോൾ

ആദ്യമായി ലിഫ്റ്റിൽ കയറിയപ്പോൾ പുറത്ത് ചെറിപ്പഴിച്ച് വച്ച് കയറി തിരിച്ചിറങ്ങിയപ്പോൾ ചെരുപ്പ് കാണാതെ ബഹളം വച്ച ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു... whatsappost.blogspot.com അവനൊക്കെ ഇപ്പൊ ഈ ഗ്രൂപ്പിന്റെ അഡ്മിന്നായി വിലസുന്നു

Wi-fi Password unlock ചെയ്യുന്നതെങ്ങിനെ?

Wi-fi Password unlock ചെയ്യുന്നതെങ്ങിനെ? നിങ്ങളുടെ Mobile-ലെ യോ Laptop - ലെയോ ''Wi - fi" on ആണെങ്കിൽ Range ൽ ഉള്ള എല്ലാ wifi connections - ഉം അതിൽ കാണിക്കുമെങ്കിലും Lock ചെയ്തിരിക്കുന്നതിനാൽ അവ ഉപയോഗിക്കാൻ കഴിയുന്നതല്ല. പക്ഷേ ഇവ Unlock ചെയ്ത് ഉപയോഗിക്കാൻ പറ്റിയ ഒരു tip ഇതാ..... Mobile-ൽ Connect - ചെേയ്യണ്ട wifi യുടെ Source കണ്ടു പിടിക്കുക. തെട്ടടുത്ത വീടോ ഓഫീസോ ആയിരിക്കും. അവിടെ നിലവിലുള്ള മറ്റൊരു നമ്പർ ( Land line / Mobile) കണ്ടെത്തുക. wifi Maximum Range കിട്ടുന്ന സ്ഥലത്തു whatsappost.blogspot.com നിന്നും മേൽ പറഞ്ഞ Phone നമ്പറിലേക്ക് Call ചെയ്യുകയും അതേ സമയം തന്നെ wifi -ൽ Connect-Option Select ചെയ്യുകയും ചെയ്യുക. call connect ആയാൽ ഉടൻ Wifi range ൽ വച്ച് കൊണ്ട് 1 മിനിറ്റ് സൗഹൃദ സംഭാഷണം നടത്തി പിന്നീട് password ചോദിക്കുക. "പോയാൽ ഒരു വാക്ക് .... കിട്ടിയാലോ? - "... Tip ഇഷ്ടപ്പെട്ടെങ്കിൻ Share ചെയ്യുക.... നന്ദി 👻👻👻😜
Today is National Mathematics Day (Birth Day of Ramanujam), See this Absolutely amazing Mathematics ! 1 x 8 + 1 = 9 12 x 8 + 2 = 98 123 x 8 + 3 = 987 1234 x 8 + 4 = 9876 12345 x 8 + 5 = 98765 123456 x 8 + 6 = 987654 1234567 x 8 + 7 = 9876543 12345678 x 8 + 8 = 98765432 123456789 x 8 + 9 = 987654321 1 x 9 + 2 = 11 12 x 9 + 3 = 111 123 x 9 + 4 = 1111 1234 x 9 + 5 = 11111 12345 x 9 + 6 = 111111 123456 x 9 + 7 = 1111111 1234567 x 9 + 8 = 11111111 12345678 x 9 + 9 = 111111111 123456789 x 9 +10= 1111111111 9 x 9 + 7 = 88 98 x 9 + 6 = 888 987 x 9 + 5 = 8888 9876 x 9 + 4 = 88888 98765 x 9 + 3 = 888888 987654 x 9 + 2 = 8888888 9876543 x 9 + 1 = 88888888 98765432 x 9 + 0 = 888888888 Brilliant, isn't it? And look at this symmetry : 1 x 1 = 1 11 x 11 = 121 111 x 111 = 12321 1111 x 1111 = 1234321 11111 x 11111 = 123454321 111111 x 111111 = 12345654321 1111111 x 1111111 = 1234567654321 11111111 x 11111111 = 123456787654321 111111111 x 111111111 = 123...

നടത്തം 🚶ആയുസ്സ് വർധിപ്പിക്കും..!

നടത്തം 🚶ആയുസ്സ് വർധിപ്പിക്കും..!♻അപ്പൊ നാട് മുഴുവനും നടക്കുന്ന പോസ്റ്റ്മാൻ മരിക്കൂലെ..?😇തടി കുറക്കാൻ നീന്തൽ🏊 ഉത്തമം...!♻ ജീവിതകാലം മുഴുവൻ നീന്തുന്ന തിംമിംഗലം🐋 മെലിയുലെ...?വെജിറ്റബിൾ ആരോഗ്യത്തിന് നല്ലത്..!♻വെജിറ്റബിൾ മാത്രം കഴിക്കുന്ന മുയൽജീവിക്കുന്നത് 5 വർഷം...??🔘 ഒരു പണിയും എടുക്കാതെ ആമ ജീവിക്കുന്നത് 150 വർഷം.. ചിന്തിക്കൂ..വെറുതെ പണിക്ക് പോയി ആയുസ്സ് കുറയ്ക്കണോ😅😅 whatsappost.blogspot.com

. കുട്ടപ്പന്‍ ഓടിക്കിതച്ചുകൊണ്ട് വീട്ടില്‍ വന്നു ഭാര്യയെ നീട്ടിവിളിച്ചു,,,

. കുട്ടപ്പന്‍ ഓടിക്കിതച്ചുകൊണ്ട് വീട്ടില്‍ വന്നു ഭാര്യയെ നീട്ടിവിളിച്ചു,,, എടീ അറിഞ്ഞോ ...??? അഞ്ചു മക്കള്‍ ഉള്ള കുടുംബത്തിനു ഗവര്‍മെന്റ് സൌജന്യമായി വീട് കൊടുന്നു.. ഭാര്യ: അതിനു നമ്മള്‍ക്ക് മൂന്നെണ്ണം അല്ലെ ഉള്ളൂ.. ഇനി ഞാന്‍ഒരുസത്യം പറയാന്‍ പോവാ..അപ്പുറത്തെ ജാനുവിന്റെ രണ്ടു മക്കളും എന്റെയാ.. ഞാനവരെ കൂട്ടി കൊണ്ട്വരാന്‍ പോവാ.. ഭാര്യ ഒന്ന്ഞെട്ടി..എങ്കിലും ഒരു വീട് കിട്ടുന്ന കാര്യമല്ലേ എന്നോര്‍ത്ത് രോഷം അടക്കിപ്പിടിച്ചു സമ്മതംമൂളി.. കുട്ടപ്പന്‍ ജാനുവിലുണ്ടായ മക്കളെയുംകൂട്ടി വീട്ടില്‍എത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന രണ്ടു മക്കള്‍ മിസ്സിംഗ്‌.. അയാള്‍ ഭാര്യയോടു...എവിടെ മറ്റു രണ്ടുപേരും.. ഭാര്യ: അവരെ അപ്പുറത്തെ ശങ്കരന്‍ ചേട്ടന്‍ വന്നു കൂട്ടിക്കൊണ്ടുപോയി...... ☹
പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്...ഞാൻ എന്താ ഇങ്ങനെയെന്ന് ... പക്ഷേ പിന്നീട് ഞാൻ ചിന്തിക്കാറുണ്ട് ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ ആവാനാ എന്ന്.

We avoid so many who crave for our attention and tries hard to please someone who avoid us

*We avoid so many who crave for our attention and tries hard to please someone who avoid us whatsappost.blogspot.com *People talk talk talk and talk...... yet talks nothing .... *So many of us think magic (ie :- something new ... eg:- ability to fly) would bring gr8 difference in life... But after a time period anything new becomes routine in life... and we will be molded so much to the change that  we don't care about it anymore... like our eyes... *As the time period of a relationship increases our respect both to the relationship and the person decreases.... yet we tries to impress the new one's ... * hardwork pays off mentally physically and spiritually *If u want to start fresh... There is no perfect moment like r8 nw #thoughtz🍃

ഒറ്റയ്ക്കാണെന്നു തോന്നുമ്പോൾ ഒരു പ്രേതസിനിമ കാണും '' ''

ഒറ്റയ്ക്കാണെന്നു തോന്നുമ്പോൾ ഒരു പ്രേതസിനിമ കാണും '' '' അപ്പോൾ പിറകിലാരോ ഉണ്ടെന്നൊരു  തോന്നലാ😃😃 "ഇത്തിരി ആശ്വാസം കിട്ടും " 😎😋😜

ഇവിടെ ഞാന്‍ ഒരു ഇംഗ്ലിഷ് പാലിന്‍ഡ്രോം

ഇവിടെ ഞാന്‍ ഒരു ഇംഗ്ലിഷ് പാലിന്‍ഡ്രോം മല്‍സരം തരുന്നു. ചോദ്യം മലയാളത്തില്‍, എന്നാല്‍ ഉത്തരം ഇംഗ്ലിഷില്‍ പാലിന്‍ഡ്രോമില്‍ ആയിരിക്കണം.whatsappost.blogspot.com 1) പിതാവ് എന്നര്‍ത്ഥത്തിലുള്ള വാക്ക്. 2) ശരീരത്തിലെ ഒരു അവയവം. 3) ആശ്ചര്യത്തെ സൂചിപ്പിക്കുന്ന വാക്ക്. 4) ഒരു തരം മ്യൂസിക് 5) മാതാപിതാക്കളില്‍ പെട്ടത്, എന്നാല്‍ അച്ഛനല്ല 6) ദിവസത്തിന്‍റെ മദ്ധ്യം 7) ഒരുതരം ഒളിഞ്ഞു നോട്ടം 8) ഒരു ഇന്ത്യന്‍ ഭാഷ 9) സ്ഥലം കണ്ടു പിടിക്കാനുപയോഗിക്കുന്ന ഉപകരണം. 10) ആദ്യ വനിത Answer:-  1 dad  2 eye  3 wow  4 pop 5 mom  6 noon 7 peep 8 malayalam 9 Eve

തങ്ങളെ കുറച്ചു നാളായി പുറകെനടന്ന് ശല്യം ചെയ്യുന്ന 2 ആണ്‍കുട്ടികള്‍ക്ക്

തങ്ങളെ കുറച്ചു നാളായി പുറകെനടന്ന് ശല്യം ചെയ്യുന്ന 2 ആണ്‍കുട്ടികള്‍ക്ക് എന്തെങ്കിലും പണികൊടുക്കണമെന്ന് മഞ്ചുവും രമ്യയും വിചാരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ന...

90 ശതമാനം ഭര്യമാർക്കും

90 ശതമാനം ഭര്യമാർക്കും ഭർത്തവിന്റെ കൂട്ടുകാരെ ഇഷ്ടമല്ല.... എന്നാൽ 99 ശതമാനം ഭർത്താക്കന്മാർക്കും ഭാര്യമാരുടെ കൂട്ടുകാരികളെ ഇഷ്ട്മായിരിക്കും... അതെന്താ അങ്ങനെ...😐

ഒരു അമ്മായിയമ്മ മൂന്ന്‍ മരുമക്കളുടെ സ്നേഹം പരീക്ഷിച്ചറിയാന്‍ തീരുമാനിച്ചു.

ഒരു അമ്മായിയമ്മ മൂന്ന്‍ മരുമക്കളുടെ സ്നേഹം പരീക്ഷിച്ചറിയാന്‍ തീരുമാനിച്ചു. ആദ്യം മൂത്ത മരുമകനെയും കൂട്ടി നടക്കാനിറങ്ങി. ഒരു കുളത്തിന്റെ അടുത്തെത്തിയപ്പോള്‍ അ...

ഇത് ഒരു ഉപദേശമാണ്.... ബി.ടെക്ക് കഴിഞ്ഞ് പുറത്തിറങ്ങാൻ നിൽക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ,

ഇത് ഒരു ഉപദേശമാണ്.... ബി.ടെക്ക് കഴിഞ്ഞ് പുറത്തിറങ്ങാൻ നിൽക്കുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് , ചെറിയ ഒരു കാലയളവിൽ നിന്ന് ലഭിച്ച വലിയൊരു അനുഭവ വെളിച്ചത്തിന്റെ പ...

തെരുവിൽ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിനെ

തെരുവിൽ കുപ്പത്തൊട്ടിയിൽ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിനെ തന്റെ പല്ലുകൾ കൊള്ളാതെ കടിച്ചെടുത്തു അടുത്തുള്ള ഒരു വീടിന്റെ വാതിലിൽ കൊണ്ടുപോയി വെച്ചുകൊടുത്തു ഈ ത...